
ഉത്തർപ്രദേശിൽ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവം; CRPF ഉദ്യോഗസ്ഥരും പൊലീസുകാരും പ്രതികൾ
ഉത്തർപ്രദേശിൽ മതകേന്ദ്രങ്ങൾ സന്ദർശിക്കാനെത്തിയ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവം; പ്രതികളായ രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥരയെയും രണ്ട് പൊലീസുകാരെയും കോടതി റിമാൻഡ് ചെയ്തു