
പിഎസ്‍സി പരീക്ഷ തട്ടിപ്പില്‍ നിര്‍ണായകമായ രണ്ടാം അറസ്റ്റ്; അഡീഷണല്‍ സെക്രട്ടറി ഹരി അറസ്റ്റില്‍
പിഎസ്‍സി പരീക്ഷ തട്ടിപ്പില്‍ നിര്‍ണായകമായ രണ്ടാം അറസ്റ്റ്; അഡീഷണല്‍ സെക്രട്ടറി ഹരി അറസ്റ്റില്‍, കോയമ്പത്തൂരിലെ ആധ്യാത്മിക കേന്ദ്രത്തില്‍ ഒളിവിലായിരുന്ന ഹരിയെ എറണാകുളത്തെ ബന്ധുവീട്ടിലെത്തിയപ്പോളാണ് പിടികൂടിയത് Kerala PSC Planning Board Exam Scam | SIT | PSC fraud case | Kerala Government