
കൊച്ചി മെട്രോ യാത്ര കൂടുതൽ എളുപ്പമാക്കാൻ കുസാറ്റിലെ എൻജിനീയറിങ് വിദ്യാർത്ഥികൾ
മെട്രോ ട്രെയിനുകളുടെ സമയക്രമം, ടിക്കറ്റ് നിരക്കുകൾ, റൂട്ട് മാപ്പുകൾ, സ്റ്റേഷൻ വിവരങ്ങൾ തുടങ്ങി പ്രധാന വിവരങ്ങളെല്ലാം ഒരൊറ്റ വെബ്സൈറ്റിൽ; കൊച്ചി മെട്രോ യാത്ര കൂടുതൽ എളുപ്പമാക്കാൻ കുസാറ്റിലെ എൻജിനീയറിങ് വിദ്യാർത്ഥികൾ