
നൺ കുൻ രക്ഷാദൗത്യം അതിസാഹസികം, ഹെലികോപ്റ്ററിന്റെ ഭാരം പരമാവധി കുറച്ചു: എയർ കോമഡോർ കൃഷ്ണകുമാർ
നൺ കുൻ പർവതനിരയിൽ കുടുങ്ങിയയാളെ രക്ഷപ്പെടുത്തിയ സംഭവം; ഹെലികോപ്റ്ററിൻ്റെ ഭാരം പരമാവധി കുറച്ചാണ് ദൗത്യം നടത്തിയത്, വളരെ പ്രൊഫഷണലായ പൈലറ്റിന് മാത്രമേ ഇത് സാധിക്കൂ: എയർ കോമഡോർ കൃഷ്ണകുമാർ