പട്ടാപ്പകൽ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി കവർച്ച ശ്രമം; പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

Share this Video

ബെംഗളൂർ ദബാസ്പേട്ടിൽ ജ്വല്ലറി ഉടമയ്ക്ക് നേരെ തോക്ക് ചൂണ്ടി കവർച്ച ശ്രമം, പ്രതിരോധിച്ച് ജ്വല്ലറി ഉടമ; പ്രതികൾ വാഹനത്തിൽ കയറി രക്ഷപ്പെട്ടു, അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

Related Video