
'2029 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ നിൽക്കാൻ തയാറാണ് എന്ന് പാർട്ടിയോട് പറഞ്ഞിട്ടുണ്ട്'
രാഷ്ട്രീയം എന്റെ രക്തത്തിലുള്ളതാണ്, പക്ഷേ രാഷ്ട്രീയത്തിൽ ശോഭിക്കുമോ എന്നതിൽ സംശയമുണ്ട്. അതിലേക്ക് കടക്കാൻ വേണ്ട പാകത എനിക്കായിട്ടില്ല: ബിജു പ്രഭാകർ ഐഎഎസ് Biju Prabhakar IAS | Kerala Assembly Election | Congress