വിജയത്തെ വിവേകപൂർവ്വം മനസ്സിലാക്കണം

Share this Video

പത്ത് വർഷത്തെ ഇടവേളക്ക് ശേഷം പതിനായിരക്കണക്കിന് ആളുകളെ സാക്ഷിനിർത്തിക്കൊണ്ട് യുഡിഎഫ് സർക്കാർ അധികാരത്തിലേറി, എൽഡിഎഫ് സർക്കാരിനുണ്ടായ വീഴ്ചകളിൽനിന്ന് പാഠം ഉൾക്കൊണ്ട് മുന്നോട്ടുപോകുമോ 'ടീം സതീശൻ'. കാണാം സർജിക്കൽ സ്ട്രൈക്ക്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video