'കഴിഞ്ഞ കാലത്തെ തെരഞ്ഞെടുപ്പുകളിൽ തോറ്റവർ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് എതിരായിട്ട് വാൾ ഓങ്ങുന്നു'

Share this Video

'കഴിഞ്ഞ കാലത്തെ തെരഞ്ഞെടുപ്പുകളിൽ തോറ്റവർ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് എതിരായിട്ട് വാൾ ഓങ്ങുന്ന കാഴ്ചയല്ലേ കണ്ടത്, ഗ്യാനേഷ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആകുന്നതിന് മുമ്പ് രാഹുൽ ഗാന്ധിയും ഇവരുടെ മുന്നണിയുമൊക്കെ ഏതാണ്ട് 90 ഓളം തെരഞ്ഞെടുപ്പുകളിൽ തോറ്റില്ലെ, ഇതൊക്കെ ഗ്യാനേഷിനെ കൊണ്ടാണോ: കെവിഎസ് ഹരിദാസ് News Hour | SIR | Gyanesh Kumar

Related Video