ഓടുന്ന ബസിൽ 16കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; ബസ് ജീവനക്കാർ അറസ്റ്റിൽ

Share this Video

ദില്ലിയെ നടുക്കി ക്രൂരപീഡനം; ഓടുന്ന ബസിൽ 16കാരിയായ യുപി സ്വദേശിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി, ബസ് ജീവനക്കാർ അറസ്റ്റിൽ; സംഭവത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്ത്

Related Video