
'മോദി ഗ്യാനേഷിനെവെച്ച് വോട്ട് മോഷ്ടിച്ചു, ഷാ എംഎൽഎമാരെ മോഷ്ടിച്ചു, എല്ലാം മോഷ്ടിച്ചാണ് ശീലം'
മോദി ഗ്യാനേഷിനെവെച്ച് വോട്ട് മോഷ്ടിച്ചു, ഷാ എംഎൽഎമാരെ മോഷ്ടിച്ചു, പുറത്താക്കപ്പെട്ട 13 കോടിയിൽ രണ്ട് കോടി പേർ മരണപ്പെട്ടു, ബാക്കിയുള്ളവരുടെ പേര് എവിടെ പോയെന്ന് റെജിമോൻ കുട്ടപ്പൻ INDIA alliance massive protest demanding Gyanesh's resignation