
'എന്ത് ചെയ്യും എന്നറിയില്ല, 10 രൂപപോലും കൈയിലെടുക്കാൻ ഇല്ല' ജപ്തി ഭീഷണിയിൽ പകച്ച് വൃദ്ധദമ്പതികൾ
മകൻ എടുത്ത വായ്പ തിരിച്ചടക്കാനാവാതെ ജപ്തി ഭീഷണിയിൽ വൃദ്ധജനങ്ങളായ മാതാപിതാക്കൾ, ജപ്‌തി നോട്ടീസ് വന്നതോടെ മുങ്ങി മകൻ, എന്ത് ചെയ്യണമെന്നറിയാത്തെ കുടുംബം Elderly couple in distress over threat of property seizure