വിശദീകരണം സ്വീകരിക്കുമോ അതോ തള്ളുമോ? അജിത് കുമാറിന്റെ വിശദീകരണം ഇന്ന്; ഡിജിപിയുടെ നിലപാട് നിർണായകം

Share this Video

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തന' കേസ്; അജിത് കുമാറിന്റെ വിശദീകരണം ഡിജിപി സ്വീകരിക്കുമോ? അതോ തള്ളുമോ?; അജിത് കുമാർ ഇന്ന് വൈകുന്നേരത്തിനകം ഡിജിപിക്ക് വിശദീകരണം നൽകുംMR Ajithkumar | SIT | Alappuzha

Related Video