
കാട് വിട്ട് നാട്ടിലെത്തി മൃഗങ്ങൾ; കൊല്ലത്തെ വലിയൊരു ജനവാസമേഖല തന്നെ വന്യമൃഗ ഭീതിയിൽ ഇല്ലാതാകുന്നു
ഒരു ആയുസിന്റെ മുഴുവൻ അധ്വാനവും വിട്ട് എറിഞ്ഞ് വാടക വീട്ടിൽ കഴിയുന്ന കുറെ മനുഷ്യർ; വന്യമൃഗ ഭീതിയിൽ കൊല്ലം ജില്ലയിലെ കിഴക്കൻ മേഖല അശാന്തംWild animal Attack | Forest Department | Man - animal Conflict