ആധുനിക ജീവിതശൈലിയും ആരോഗ്യപ്രതിസന്ധിയും: തകരുന്ന ശാരീരിക താളക്രമം

Share this Video

രാത്രി പന്ത്രണ്ട് മണി കഴിഞ്ഞും 'ഒരു റീൽ കൂടി' എന്ന് പറഞ്ഞ് നമ്മൾ നടത്തുന്ന ഓരോ സ്ക്രോളിംഗും വെറുമൊരു വിനോദമല്ല, മറിച്ച് ശരീരത്തിന്റെ സ്വാഭാവിക താളത്തെ തകർക്കുന്ന ഒരു 'സ്ലോ പോയിസൺ' ആണ്.

Related Video