
‘പാർട്ടി ഫണ്ട് ‘എന്ന പേരിൽ പണം പിരിച്ച കേസ്; ഡിഎംകെ നേതാവ് അൻപിൽ മഹേഷ് അറസ്റ്റിൽ
അൻപിൽ മഹേഷ് അറസ്റ്റിൽ, ഡിഎംകെ നേതാവിനെ അറസ്റ്റ് ചെയ്ത് ചെന്നൈ പൊലീസ്, ‘പാർട്ടി ഫണ്ട് ‘എന്ന പേരിൽ 100 കോടി രൂപ പിരിച്ച കേസിലാണ് നടപടി DMK Ex-Minister Arrested In Alleged Rs 100-Crore Bribery Case