'ഡിഎംകെ ഒരിക്കലും ബിജെപിയിലേക്ക് പോകില്ല, ഇന്ത്യ മുന്നണിയിൽ ആം ആദ്‌മിയും ഡിഎംകെയും തുടരും'

Share this Video

അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലാണ് ഡിഎംകെയും ആം ആദ്മിയും മാറി നിൽക്കുന്നത്, ഐക്യമുള്ള പ്രതിഷേധം രാജ്യത്ത് രൂപപ്പെടണമെന്നാണ് ഇന്ത്യ മുന്നണിയുടെ ആഗ്രഹം; എൻ.കെ പ്രേമചന്ദ്രൻ എംപി

Related Video