മുട്ടിൽ മരംമുറി കേസ്; ആദ്യ കുറ്റപത്രം കോടതി മടക്കിയതിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസ‍‍ർമാ‍‍ർക്ക് മെമ്മോ

Share this Video

മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പ് സമർപ്പിച്ച ആദ്യ കുറ്റപത്രം കോടതി മടക്കിയതിൽ നടപടി; രണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസ‍ർമാ‍ർക്ക് മെമ്മോ, ഫയലുകൾ കോടതിയിൽ എത്തിച്ചതിൽ വീഴ്ച

Related Video