ശസ്ത്രക്രിയ ചെയ്ത രോഗിയുടെ ശരീരത്തിൽ ഗൈഡ് വയര്‍ മറന്നുവെച്ചു; ഡോക്ടര്‍ക്കെതിരെ പരാതി

Share this Video

വെരിക്കോസ് വെയിനുള്ള ശസ്ത്രക്രിയ ചെയ്ത രോഗിയുടെ ശരീരത്തിൽ ഗൈഡ് വയര്‍; ലേസര്‍ ചിക്തസയ്ക്ക് ഉപയോഗിക്കുന്ന ഗൈഡ് വയറാണ് 3 മാസത്തോളം ശരീത്തിൽ ഇരുന്നു, പരാതിയുമായി ഇടുക്കി സ്വദേശി ഷൈജു

Related Video