കോന്നി മെഡി.കോളേജിൽ സൗകര്യങ്ങളില്ലെന്ന് ശസ്ത്രക്രിയ മോധാവി; ഡോക്ടർക്ക് താൽപര്യം വേറെയെന്ന് മന്ത്രി

Share this Video

കോന്നി മെഡി.കോളേജിൽ മരണം വരെ സംഭവിച്ചേക്കാവുന്ന അപര്യാപ്തതകളുണ്ടെന്ന് നോട്ടീസ് പതിച്ച് ശസ്ത്രക്രിയ മേധാവി; ഡോക്ടർക്ക് മറ്റ് താത്പര്യങ്ങളെന്ന് ആരോ​ഗ്യമന്ത്രിKonni medical college | Kerala government hospital | Veena George

Related Video