ദേശീയ​ഗാനവും വന്ദേമാതരവും ഒരുമിച്ച് പാടി; കോഴിക്കോട് കോർപറേഷനിൽ നാടകീയ രം​ഗങ്ങൾ

Share this Video

ദേശീയഗാനവും വന്ദേമാതരവും ഒരുമിച്ച് പാടി; കോഴിക്കോട് കോർപറേഷനിൽ നാടകീയ രം​ഗങ്ങൾ, മേയറുടെ നേതൃത്വത്തിൽ ദേശീയഗാനം പാടിയപ്പോൾ ദേശഭക്തി​ഗാനം പാടി ബിജെപി കൗൺസിലർമാർ India's 80th Independence Day | Kozhikode | BJP​

Related Video