
കേബിൾ കാറിൽ കുടുങ്ങിയ വിനോദ സഞ്ചാരികളിൽ 80 പേരെ രക്ഷപ്പെടുത്തി
ജമ്മു കശ്മീരിൽ കേബിൾ കാറിൽ കുടുങ്ങിയ വിനോദ സഞ്ചാരികളിൽ 80 പേരെ രക്ഷപ്പെടുത്തി; സഞ്ചാരികളെ സുരക്ഷിതരാക്കി ഇറക്കാൻ നടപടികൾ പുരോഗമിക്കുന്നു, കുടുങ്ങിയവരിൽ മലയാളികളും
Add Asianetnews as a Preferred Source
