
പാതിവഴിയിൽ അവസാനിച്ച കേസായിരുന്നു ഇത്, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നപേരിലുള്ള സംരക്ഷണം ലഭിക്കില്ല
കഴിഞ്ഞ പത്ത് വർഷം ഇതേ പൊലീസുമായിട്ടാണല്ലോ ഞങ്ങൾ സമരം ചെയ്തത്, ആരെങ്കിലും പൊലീസിനെ ഭീഷണിപ്പെടുത്തിയോ? ആരും അങ്ങനെ പറയാൻ പാടില്ല, നിയമം നിയമത്തിന്റെ വഴിക്ക് പോകും: രമേശ് ചെന്നിത്തല Gyanesh Kumar | MC Road Construction | Corruption allegations | Vigilance Case | Ramesh Chennithala