
യുദ്ധമുഖത്തെ നൊമ്പരം, തരിപ്പണമായി ഡ്രകുഷ്കിവ്ക, നഗരം വിടാതെ യുക്രൈനിയൻ ജനത
കത്തിയമർന്ന വാഹനങ്ങൾ, തകർന്നു തരിപ്പണമായ കെട്ടിടാവശിഷ്ടങ്ങൾ, പീരങ്കിയുണ്ടകളുടെയും ഡ്രോണുകളുടെയും ഭീതിപ്പെടുത്തുന്ന ശബ്ദം. കിഴക്കൻ യുക്രൈൻ നഗരമായ ഡ്രുഷ്കിവ്കയിലെ ഇന്നത്തെ ഭയാനകമായ യാഥാർത്ഥ്യമാണിത്.