കൊച്ചിയിൽ പരിശോധന ശക്തം; മദ്യപിച്ച് വാഹനമോടിച്ച 41 ബസ് ഡ്രൈവർമാർക്കെതിരെ കേസെടുത്തു

Share this Video

സ്വകാര്യ ബസുകളുടെ അപകട യാത്ര പതിവാകുന്നു, പരിശോധന ശക്തമാക്കി പൊലീസ്, മദ്യപിച്ച് വാഹനമോടിച്ച 41 ബസ് ഡ്രൈവർമാർക്കെതിരെ കേസെടുത്തു Ernakulam | Crime news | Rash driving | Kerala Police

Related Video