
കണ്ണൂരിൽ മന്ത്രി ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ ആക്രമണം
കണ്ണൂര്‍ തളിപ്പറമ്പ് കുപ്പത്ത് മന്ത്രി ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ ആക്രമണം; വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു, കല്ലുകൊണ്ടും കൈകൊണ്ടും വാഹനത്തിൽ ഇടിച്ചു എന്ന് മന്ത്രിക്കൊപ്പമുണ്ടായിരുന്നവര്‍ | Minister OJ Janeesh | DYFI Protest