
'പൂ പറിക്കാൻ പോരുമോ?'; നാടൻ പൂക്കളെ കുട്ടികൾക്ക് പരിചയപ്പെടുത്താൻ പരിപാടി സംഘടിപ്പിച്ച് ഡിവൈഎഫ്ഐ
'പൂ പറിക്കാൻ പോരുമോ?'; നാടൻ പൂക്കളെ കുട്ടികൾക്ക് പരിചയപ്പെടുത്താൻ പരിപാടി സംഘടിപ്പിച്ച് ഡിവൈഎഫ്ഐ, ഓണാഘോഷത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് കുട്ടികൾക്കൊപ്പം ചേർന്ന് അമ്മമാരും