കസ്റ്റഡി മർദനം ഉൾപ്പെടെയുള്ള ആരോപണം ഉയർന്ന DYSP മധു ബാബുവിനെ എസ്‌പിയാക്കാൻ ശുപാർശ

Share this Video

കസ്റ്റഡി മർദനം ഉൾപ്പെടെ നിരവധി ആരോപണങ്ങൾ ഉയർന്ന DYSP മധു ബാബുവിനെ എസ്‌പിയാക്കാൻ ശുപാർശ; മധു ബാബുവിനെതിരെ നിലവിൽ അച്ചടക്ക നടപടികളില്ലെന്ന് ആഭ്യന്തര വകുപ്പ് Kerala Police | Madhu Babu | Crime news

Related Video