'ഫയൽ മുക്കാനോ നവീകരണം?' ; ഇ-ഓഫീസ് പ്രവർത്തനം നിർത്തിയതിൽ ദുരൂഹതയെന്ന് ആരോപണം

Share this Video

നവീകരണത്തിന്റെ പേരിൽ ഇ-ഓഫീസ് പ്രവർത്തനം നിർത്തിവയ്ക്കുന്നതിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷനേതാവും IAS അസോസിയേഷനും, ഭരണമാറ്റം സംഭവിക്കുന്നതിന് മുമ്പ് ചില രേഖകൾ മുക്കുവാനാണ് ഈ നടപടിയെന്നാണ് ആരോപണം E- Office Kerala | VD Satheesan | IAS Association

Related Video