
E20 പെട്രോൾ വാഹനങ്ങളുടെ മൈലേജ് കുറയുന്നു; മന്ത്രാലയങ്ങളുടെ വിശദീകരണത്തിൽ ഭിന്നത
E20 പെട്രോൾ വാഹനങ്ങളുടെ മൈലേജ് കുറയുന്നു; പ്രതിഷേധത്തിനിടെ ഉപരിതല ഗതാഗത മന്ത്രാലയവും പെട്രാളിയം മന്ത്രാലയവും പാര്‍ലമെന്റിൽ നൽകിയത് വ്യത്യസ്ത കണക്കുകൾ, പ്രതിഷേധിക്കുന്നവര്‍ ഒത്തുകൂടാൻ അരവിന്ദ് കെജ്‌രിവാൾ