മാസപ്പടി കേസിലെ ഇഡി അന്വേഷണം; സിഎംആർഎൽ നല്‍കിയ ഹര്‍ജിയിൽ മുഴവൻ വാദവും കേട്ട് ഇന്ന് തീരുമാനം

Share this Video

ഇഡി അധികാരപരിധിക്ക് അപ്പുറമാണ് അന്വേഷണം തുടങ്ങിയത് എന്ന് സിഎംആർഎൽ; മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിൽ സിഎംആർഎൽ നല്‍കിയ ഹര്‍ജിയിൽ മുഴവൻ വാദവും കേട്ട് ഇന്ന് തീരുമാനമെന്ന് കോടതിED Raid |CMRL | Pinarayi Vijayan | CPM | Veena T | Exalogic Solutions | SFI

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video