
ഇഡി റെയ്ഡ് കേരള പൊലീസിനെ അറിയിച്ചിട്ടില്ല; അക്രമികള്‍ക്ക് എതിരെ കര്‍ശന നടപടി; രമേശ് ചെന്നിത്തല
ഇഡി റെയ്ഡ് നടത്തുന്ന വിവരം കേരള പൊലീസിനെയും ആഭ്യന്തര വകുപ്പിനെയും അറിയിച്ചിട്ടില്ല, തിരുവനന്തപുരത്ത് നടന്നത് ആസുത്രിതമായ അക്രമം, അക്രമികള്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകും: രമേശ് ചെന്നിത്തലKerala Police | ED raids former Kerala CM Pinarayi Vijayan’s houses in CMRL pay-off case; Supporters Attack CRPF Personnel Outside His Home
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക