
പിണറായി വിജയന്റെ വസതിക്ക് മുന്നിൽ സമൻസ് പതിപ്പിച്ച് ഇഡി സംഘം
മാസപ്പടിക്കേസിൽ ചോദ്യം ചെയ്യലിന്റെ ഭാഗമായുളള സമൻസ് പിണറായി വിജയന്റെ വസതിക്ക് മുന്നിൽ പതിപ്പിച്ച് ഇഡി സംഘം; ആരും സമൻസ് കൈപ്പറ്റാതിരുന്നതോടെയാണ് നടപടി CMRL pay-off case | Veena T | Exalogic solutions | Masappadi Case | Pinarayi Vijayan | P A Muhammad Riyas