രണ്ടാം വിക്കറ്റ് കീപ്പറായിപ്പോലും പരിഗണിക്കില്ലേ! സഞ്ജുവിനെ തഴഞ്ഞതിന് ന്യായമുണ്ടോ?

Share this Video

ഒരു സെക്കൻ‍ഡ് ചോയിസ് വിക്കറ്റ് കീപ്പറായിപ്പോലും പരിഗണ നല്‍കാത്തത് എന്തുകൊണ്ടാണ്. അതും കരിയറിലെ അവസാന ഏകദിനത്തില്‍, ദക്ഷിണാഫ്രിക്കയിലെ വിക്കറ്റില്‍, സെഞ്ചുറി നേടി കളിയിലെ താരമായിട്ട്. സ‍ഞ്ജു സാംസണ്‍ ഒരിക്കല്‍ക്കൂടി ഏകദിന സ്ക്വാഡില്‍ നിന്ന് തഴയപ്പെട്ടിരിക്കുന്നു. കാരണം എന്തെന്ന് ചോദിച്ചാല്‍ അതിന് വ്യക്തമായ ഉത്തരം കഴിഞ്ഞ മൂന്ന് വര്‍ഷമായിട്ടും ഇല്ല.

Related Video