
ഇസ്രായേൽ രാഷ്ട്രീയത്തെ മാറ്റി മറിക്കാൻ 'യാഷർ'; നെതന്യാഹുവിൻ്റെ ഉറക്കെ കെടുത്തുന്ന ഗാഡി ഐസൻകോട്ട്
പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവിയെ ചോദ്യം ചെയ്തുകൊണ്ട് ഇപ്പോൾ പുതിയൊരു ശക്തി അവിടെ ഉയർന്നുവന്നിരിക്കുന്നു. മുൻ സൈനിക മേധാവി ഗാഡി ഐസൻകോട്ട്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക