എലപ്പുള്ളിയിൽ ബ്രൂവറി തുടങ്ങുമോ? പുതിയ സർക്കാരിൻ്റെ നിലപാടെന്ത്‌?

Share this Video

ഇടത് സർക്കാരിനെതിരെ ആയുധമാക്കിയ മദ്യനയം, യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ എന്താകും മദ്യനയം? പുതിയ മദ്യശാലകൾ തുടങ്ങുമോ?എലപ്പുള്ളിയിൽ ബ്രൂവറിക്ക് അനുമതി നൽകുമോ ? ഏഷ്യാനെറ്റ് ന്യൂസ് പരമ്പര 'ഓർമ്മയുണ്ടോ?'Bevco | Liquor policy | VD Satheesan | UDF | Elappully Brewery Case

Add Asianetnews as a Preferred SourcegooglePreferred

Related Video