
എൽദോസിന് വിഷമമുണ്ടായത് സ്വാഭാവികം, കടുത്ത തീരുമാനത്തിലേക്ക് അദ്ദേഹം പോകില്ല; ഫ്രാൻസിസ് ജോർജ്
എൽദോസ് ഭാവിയുടെ പ്രതീക്ഷ, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കും, അദ്ദേഹത്തിന് വിഷമമുണ്ടായത് സ്വാഭാവികം, കടുത്ത തീരുമാനത്തിലേക്ക് എൽദോസ് പോകില്ല; ഫ്രാൻസിസ് ജോർജ് എം.പി