ബംഗാളിൽ പരസ്പര ആരോപണങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷനും തൃണമൂൽ കോൺഗ്രസും

Share this Video

പരസ്പരം പഴിചാരി; തെരഞ്ഞെടുപ്പ് കമ്മീഷൻ ഇറക്കി വിട്ടുവെന്ന് തൃണമൂൽ കോൺഗ്രസ്, ഡെറിക് ഒബ്രിയാൻ മോശമായി പെരുമാറിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ, ഡൽഹിയിൽ നാടകീയ രംഗങ്ങൾ

Related Video