
'പ്രതിയായ 17 വയസുകാരൻ മദ്യപിച്ചിട്ടില്ല, മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുക്കും'
പ്രതിക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുക്കും, ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചേർക്കും, മറ്റെന്തെങ്കിലും ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും: ചേരാനല്ലൂർ കാർ അപകടത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ Ernakulam | Cheranallur car accident