കുതിരവട്ടത്ത് നിന്നും ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് പിടിയില്‍

Share this Video

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് പിടിയില്‍. മുംബെയില്‍ നിന്നാണ് ഇയാളെ 3 മാസത്തിന് ശേഷം പിടികൂടുന്നത്Drishya Murder Case | Kerala Police

Related Video