ചുട്ടുപൊള്ളി യൂറോപ്യൻ രാജ്യങ്ങൾ; ചരിത്രത്തിലാദ്യമായി 40 ഡിഗ്രിയായി താപനില ഉയര്‍ന്നു

Share this Video

യൂറോപ്യൻ രാജ്യങ്ങളിൽ ഉഷ്ണ തരംഗം; ചരിത്രത്തിലാദ്യമായി 40 ഡിഗ്രിയായി താപനില ഉയര്‍ന്നു, പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങൾ കാട്ടുതീ ഭീതിയിൽ, ഇറ്റലിയിലെ 8 നഗരങ്ങളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video