'ഒരു കഴിവുമില്ലാത്ത ആരും ലോകത്തില്ല, നിങ്ങളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അതിനുവേണ്ടി പരിശ്രമിക്കൂ'

Share this Video

നടനാവണം എന്നത് എട്ടാം ക്ലാസ് മുതലുള്ള സ്വപ്നമാണ്, അതിന്റെ പിന്നാലെ പോയതുകൊണ്ടാണ് ഞാനിപ്പോൾ ഇവിടെ നിൽക്കുന്നത്. ഇഷ്ടപ്പെട്ട കാര്യം ചെയ്താണ് ജീവിക്കുന്നത് എന്നതിലാണ് എനിക്ക് ദൈവത്തോട് നന്ദി പറയാനുള്ളത്. നിങ്ങൾക്കെല്ലാം അതിന് സാധിക്കട്ടെ: ജോജു ജോർജ്

Related Video