സുഗതൻ കൗൺസിലർ യോഗത്തിൽ പങ്കെടുത്തതിന് തെളിവുണ്ട് : മേയർ

Share this Video

തിരുവനന്തപുരം കോർപ്പറേഷനിലെ ഒപ്പ് വിവാദം: കൗൺസിലർ സുഗതൻ കൗൺസിലർ യോഗത്തിൽ പങ്കെടുത്തതിന് തെളിവുണ്ട്, തീയതിയും സമയവും ഉൾപ്പടെയുള്ള തെളിവുകൾ പൊലീസിന് കൈമാറിയെന്നും മേയർ വിവി രാജേഷ് Thiruvananthapuram Corporation Signature Controversy

Related Video