
'ആ സമയത്ത് ഞാനല്ല പ്രിൻസിപ്പൽ', ആർഷോയുടെ പിജി പ്രവേശനം തന്റെ കാലത്തല്ലെന്ന് വി.എസ് ജോയ്
'ഞാനറിയാത്ത കാര്യം ഞാനില്ലാത്ത സമയത്ത് നടന്നതിന് ഞാൻ എങ്ങനെയാണ് ഉത്തരവാദിയാകുക? കോളേജിനുള്ളിൽനിന്ന് തന്നെയാകണം ഇത്തരം നിരുത്തരവാദപരമായ ആരോപണം എനിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്', പി.എം ആർഷോയ്ക്ക് അനർഹമായി പിജി പ്രവേശനം നൽകിയ പ്രിൻസിപ്പൽ താനല്ല എന്ന് വി.എസ് ജോയ്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക