പൂട്ടിപ്പോയ അക്കൗണ്ട് തുറക്കാനാകുമോ? എക്സിറ്റ് പോളിൽ ആശ്വാസത്തോടെ ബിജെപി

Share this Video

നിയമസഭയിൽ വീണ്ടും അക്കൗണ്ട് തുറക്കാനാകുമെന്ന എക്സിറ് പോൾ പ്രവചനത്തിൻ്റെ ആശ്വാസത്തിൽ ബിജെപി, വോട്ടുവിഹിതം കുറയുമെന്ന കണക്കുകൾ NDA ക്യാമ്പിനെ നിരാശപ്പെടുത്തുന്നു Kerala Legislative Assembly election | LDF | UDF | NDA | Assembly election 2026 | Politics

Related Video