AN 32 കാർഗോ വിമാനത്തിന്റെ വിവരങ്ങൾ അറിയാം

Share this Video

പതിറ്റാണ്ടുകളായി ഇന്ത്യയുടെ സൈനിക വ്യോമ ഗതാഗതത്തിന്റെ ഭാഗം, വ്യോമസേനയുടെ പക്കലുള്ളത് 100 വിമാനങ്ങൾ, ആകെ തകർന്നുവീണത് 18 തവണ, അതിലൊന്ന് കേരളത്തിലും... അസമിലെ ജോർഘട്ടിൽ തകർന്നുവീണ AN 32 കാർഗോ വിമാനത്തിന്റെ വിവരങ്ങൾ അറിയാം

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video