ശബരിമലയിൽ പ്രഭാമണ്ഡലമടക്കം ഇളക്കി പരിശോധന; അവസാനഘട്ട പരിശോധനകൾക്ക് ഇന്ന് തുടക്കം

Share this Video

ശബരിമലയിൽ മോഷണം പോയ സ്വർണവുമായി ബന്ധപ്പെട്ട പരിശോധനങ്ങൾ ഇന്ന് ആരംഭിക്കും; കട്ടിളപാളികൾ, പ്രഭാമണ്ഡലങ്ങൾ മുതലായ ഇളക്കി പരിശോധന നടത്തും

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video