മുഖം മൂടി പർദ്ദ ഒരു സ്ത്രീയുടെ സാമൂഹിക ജീവിതം നിഷേധിക്കലാണ്, അതൊരു തടവാണ്: എം എൻ കാരശ്ശേരി

Share this Video

ആണും പെണ്ണും ട്രാൻസ്ജെൻഡറും തുല്യനാരാണെന്ന് വിശ്വസിക്കുന്ന ഒരാൾക്ക് മാത്രമേ ഒരു മുഖ്യമന്ത്രിയായും എംഎൽഎയായും കേരളത്തിൽ ഭരിക്കാൻ കഴിയൂ, മത നേതാക്കൾക്ക് ചില രാഷ്ട്രീയ നേതാക്കൾ അവരുടെ ആളുകൾ എന്നൊരു തോന്നലുണ്ട്: എം എൻ കാരശ്ശേരി

Related Video