
കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് 5ലക്ഷം രൂപ നഷ്ടപരിഹാരം നൽകും
കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം ഇന്ന് നല്‍കും, നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു