
നാല് മാസം കുഞ്ഞ് ധ്രുവിനെ ജീവിതത്തിലേക്ക് കൊണ്ട് വരണം; മജ്ജ മാറ്റി വയ്ക്കാൻ സഹായം തേടി കുടുംബം
കുഞ്ഞ് ധ്രുവിന് ജീവിതത്തിലേക്ക് തിരികെ വരണം; വിസ്‌കോട്ട് ആൾഡ്രിച്ച് സിൻഡ്രോം ബാധിച്ച കുഞ്ഞിന് മജ്ജ മാറ്റി വയ്ക്കാൻ ആവശ്യമുള്ളത് 40 ലക്ഷം രൂപ, സഹായം തേടി കുടുംബം Kerala Gramin BankPalazhi, KozhikodeAccount.N0 - 40662111000991IFSC - KLGB0040662GPAY - 9207165856
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക