വനം മന്ത്രിയോടുള്ള പ്രതിഷേധം; എലത്തൂരിൽ ശശീന്ദ്രനെതിരെ മത്സരിക്കാൻ കർഷക സ്ഥാനാർത്ഥി

Share this Video

'വന്യജീവി ആക്രമണവും കൃഷി നാശവും പരിഹരിക്കുന്നതിൽ മന്ത്രി പരാജയപ്പെട്ടു', എലത്തൂരിൽ വനം വകുപ്പ് മന്ത്രിയെ നേരിടാൻ കർഷക സ്ഥാനാർത്ഥിElathoor | AK Saseendran | Kerala Assembly Election | Forest Department

Related Video